ഓടനാടന്
Thursday, September 2, 2021
തിരിച്ചുക്കാനോ അടുക്കിവയ്ക്കാനോ ആകാത്തവിധം അക്ഷരങ്ങൾ എരിഞ്ഞടങ്ങുമോ എന്ന ഭയം.
അടുക്കി വയ്ക്കുന്ന വാക്കുകൾ പൂർണമാക്കുന്നത് വാക്കുകളിലൂടെ പായുന്ന നിന്റെ മനസ് ആണ്.
എന്റെ മനസ് തൊട്ടറിത്ത നിന്നെ മറക്കുകയെന്നാൽ മൃതിയാണ്
Newer Posts
Older Posts
Home
Subscribe to:
Posts (Atom)