Thursday, September 2, 2021

തിരിച്ചുക്കാനോ  അടുക്കിവയ്ക്കാനോ ആകാത്തവിധം അക്ഷരങ്ങൾ എരിഞ്ഞടങ്ങുമോ എന്ന ഭയം.

അടുക്കി വയ്ക്കുന്ന വാക്കുകൾ പൂർണമാക്കുന്നത് വാക്കുകളിലൂടെ പായുന്ന നിന്റെ മനസ് ആണ്.

എന്റെ മനസ് തൊട്ടറിത്ത നിന്നെ മറക്കുകയെന്നാൽ മൃതിയാണ് 


No comments:

Post a Comment