ഓടനാടന്
Sunday, August 8, 2021
എനിക്കും നിനക്കും മാത്രമായി ഒരിടമുണ്ടായിരുന്നെങ്കിൽ
സ്വപ്നങ്ങളും ചിന്തകളും പ്രതീക്ഷകളും
ചെറിയ പരിഭവങ്ങളും ഒക്കെ പങ്ക് വയ്ക്കാൻ ഒരിടം
എന്റെ മുടിയിഴകളെ തഴുകി അടുത്തു നിന്നപ്പോൾ നീ പറയാൻ ബാക്കി വച്ചത് പറയാനൊരിടം
ആ ഒരിടത്തെ നീ അത്രമേൽ ആഗ്രഹിക്കുന്നുവെന്ന്
എന്നെ തലോടിയ വിരലുകൾ എന്നോട് പറഞ്ഞ പോലെ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment